പീലി
Start typing the word...
Start typing the word...
Hit enter once the word is typed
volunteer
1. സ്വമനസ്സാലെ സേവനമനുഷ്ഠിക്കുന്നവൻ
2. സ്വയംസേവകൻ
3. സേവിക്കാൻ തയ്യാറായി വരുക
4. സന്നദ്ധ സേവകൻ
5. സ്വമേധയാ സേവനമനുഷ്ഠിക്കുന്നവൻ
6. ത്യാഗസന്നദ്ധൻ
7. സന്നദ്ധസേവകൻ
8. ആവശ്യപ്പെടാതെ സേവനമർപ്പിക്കുക
9. സ്വന്തമനസ്സാലെ ചെയ്യുക
10. യാചിക്കപ്പെടാതെ ദാനം ചെയ്യുക
11. സന്നദ്ധ ഭടൻ
12. സ്വേച്ഛയാ ദാനം ചെയ്യുക