പീലി
Start typing the word...
Start typing the word...
Hit enter once the word is typed
temporize
1. കാലത്തിനൊത്തുപോവുക
2. കാലത്തിനു തക്ക കോലം കെട്ടുക
3. കാലവിളംബം വരുത്തുക
4. സമയവിളംബം വരുത്തുക
5. കൗശലകരമായി കാലതാമസം വരുത്തുക
6. തന്ത്രപരമായി കൈകാര്യം ചെയ്ത് പ്രീതി നേടുക
7. സമയോചിതമായി പ്രവർത്തികുക
8. ഒത്തുതീർപ്പിന് കാലവിളംബം വരുത്തുക
9. കാലത്തിനൊത്ത് നടക്കുക
10. ഒത്തുതീർപ്പിൻ കാലവിളംബം വരുത്തുക