പീലി
Start typing the word...
Start typing the word...
Hit enter once the word is typed
storm
1. മിന്നലാക്രമണത്തിലൂടെ കോട്ട പിടിക്കുക
2. കൊടുങ്കാറ്റടിക്കുക
3. കൊടുങ്കാറ്റുപോലെ കയ്യേറുക
4. സംക്ഷോഭം
5. പ്രചണ്ഡമാരുതൻ
6. ആക്രമണം
7. കലാപം
8. തകർക്കുക
9. കൊടുങ്കാറ്റ്
10. പ്രകൃതിക്ഷോഭം
11. കോപിച്ച് ഉച്ചത്തിൽ വിളിക്കുക
12. പ്രചൺഡമാരുതൻ
13. കലഹം
14. സദസ്സിനേയോ വ്യക്തിയേയോ ഞൊടിയിടയിൽ വശീകരിക്കുക
15. ചൺഡവാതം
16. ഊറ്റമായി പായുക
17. ആക്രമിക്കുക
18. കാറ്റും കോളും മഴയുമുണ്ടാകുക
19. നിഷ്പ്രയോജനമായ ശബ്ദം
20. മഞ്ഞുമഴ
21. വിപ്ലവം
22. പ്രകന്പനംചീറിപ്പായുക
23. കയ്യേറുക