പീലി
Start typing the word...
Start typing the word...
Hit enter once the word is typed
stint
1. ക്ലിപ്തപ്പെടുത്തിയ അളവ്
2. തടസ്സപ്പെടുത്തുക
3. പരിച്ഛേദിക്കുക
4. പരിമിതി
5. പരിമിതപ്പെടുത്തുക
6. നിശ്ചിതസമയം
7. ഒരു പ്രവൃത്തിക്കു ചെലവഴിച്ചസമയം
8. അളവുവയ്ക്കുക
9. അതിർത്തികൽപിക്കുക
10. അൽപമായി ഭക്ഷിക്കുക
11. പിശുക്കിക്കൊടുക്കുക
12. സീമ
13. ശകലംമാത്രം കൊടുക്കുക
14. ഓഹരി
15. കുറയ്ക്കുകട