3. (ഗ്രീക്ക്പുരാണത്തിൽ) യാത്രികരോട് കടങ്കഥാപ്രശ്നങ്ങൾ ചോദിക്കുകയും യഥാർത്ഥ ഉത്തരം പറയാത്തവരെ കൊല്ലുകയും ചെയ്തിരുന്ന ചിറകുകളും സിംഹഉടലും സ്ത്രീമുഖവുമുള്ള ഒരു രാക്ഷസി
4. ചോദ്യങ്ങൾ ചോദിക്കുകയും ഉത്തരം പറയാത്തവരെ കൊല്ലുകയും ചെയ്തിരുന്ന ചിറകുകളും സിംഹത്തിന്റെ ഉടലും സ്ത്രീമുഖവുമുള്ള ഒരു രാക്ഷസി
5. ഗ്രീക്കുപുരാണത്തിലെ ഒരു രാക്ഷസി
6. ഒരു വിധത്തിലും പിടികൊടുക്കാത്തയാൾ