പീലി
Start typing the word...
Start typing the word...
Hit enter once the word is typed
sophisticate
1. സഹജലാളിത്യം ഇല്ലാതാക്കുക
2. നിസ്സാരമാക്കുക
3. കൂട്ടിക്കലർത്തുക
4. ആർജ്ജവം അപഹരിക്കുക
5. ഏറ്റവും പുതിയ പരിഷ്ക്കാരങ്ങൾ വശമാക്കുക
6. ലൗകികാനുഭവത്തിലൂടെ നിഷ്കളങ്കത കളഞ്ഞ് കൃത്രിമത്വം വരുത്തുക
7. കൃത്രിമാഭിരുചികൾ ഉൾക്കൊണ്ടിട്ടുള്ളതാക്കിത്തീർക്കുക