1. പാതി സ്ത്രീരൂപവും പാതി പക്ഷിരൂപവുമായ സാഗരകന്യക
2. കപ്പൽ യാത്രക്കാരെ മോഹിപ്പിക്കുന്ന ചിറകുള്ള സ്ത്രീ(ഗ്രീക്കുപുരാണം)
3. സമയസൂചനയായോ ആപൽസൂചനയായോ ഉയർത്തുതന്ന ചൂളം വിളി
4. ചൂളം വിളി മുഴക്കുന്നതിനുള്ള യന്ത്രസംവിധാനം
6. കപ്പൽ യാത്രക്കാരെ മോഹിപ്പിക്കുന്ന ചിറകുള്ള സ്ത്രീ (ഗ്രീക്കുപുരാണം)
7. മോഹിപ്പിച്ച് പുരുഷന്മാരുടെ ജീവിതം തകർക്കുന്ന സ്ത്രീ
9. പാരുഷൻമാരെ മതിമയക്കി നശിപ്പിക്കുന്നവൾ
11. അടയാളം നൽകുന്ന ചൂളം വിളി