പീലി
Start typing the word...
Start typing the word...
Hit enter once the word is typed
settle
1. കൂടുവയ്ക്കുക
2. സ്ഥാപിക്കുക
3. താഴേയടിയുക
4. ഉറയുക
5. കൂടുവെയ്ക്കുക
6. പറഞ്ഞുതീർക്കുക
7. അധിവസിപ്പിക്കുക
8. തീരുമാനിക്കുകചാരുകട്ടിൽ
9. വിരചിക്കുക
10. കടംവീട്ടുക
11. കുടുംബം സ്ഥാപിക്കുക
12. ഒരിനം ബഞ്ച്
13. അമരുക
14. തളം
15. കട്ടിയാവുക
16. ആസനം
17. ക്രമപ്പെടുത്തുക
18. സ്ഥിരപ്പെടുക
19. പടി
20. സ്ഥിരതാമസമാക്കുക
21. കണക്കു തീർക്കുക
22. ചാരുകട്ടിൽ
23. അടപ്പിനു മേലെ ഇരിക്കാവുന്ന തരം തടിപ്പെട്ടി
24. തട്ട്
25. സ്വസ്ഥമാക്കുക
26. ഇരിപ്പിടം
27. ധാരണയിലെത്തുക
28. ശാന്തമാകുക
29. അടിയുക
30. ഇരുത്തുക
31. താണുപോകുക
32. ഒതുങ്ങുക
33. കടം വീട്ടുക
34. വസിക്കുക
35. അടങ്ങുക
36. കുടിയിരുത്തുക
37. തീർച്ചപ്പെടുത്തുക
38. വിശ്രമിക്കുക