1. മറ്റുള്ളവർ ചെയ്തതിന് പഴികേൾക്കുകയും ശിക്ഷയനുഭവിക്കുകയും ചെയ്യുന്നവൻ
2. അന്യന്റെ കുറ്റത്തിനു ശിക്ഷ അനുഭവിക്കേണ്ടിവരുന്ന വൻ
3. കുറ്റം ചുമത്തപ്പെട്ടവൻ
4. ബലിയാട് (അലങ്കാരപ്രയോഗം)
5. ജൂതപുരോഹിതൻ ജനങ്ങളുടെ പാപഭാരം മുഴുവൻ ആവാഹിച്ച് പിന്നീട് കാട്ടിലേക്ക് തുറന്നു വിട്ടിരുന്ന ആട്
6. വെറുതെ പഴികേൾക്കുകയും ശിക്ഷ അനുഭവിക്കുകയും ചെയ്യുന്നവൻ