പീലി
Start typing the word...
Start typing the word...
Hit enter once the word is typed
resent
1. അമർഷം കാട്ടുക
2. ദുർമുഖം കാട്ടുക
3. വിദ്വേഷമുണ്ടാക്കുക
4. നീരസത്തോടെ വീക്ഷിക്കുക
5. കോപിക്കുക
6. ഇഷ്ടക്കേടു തോന്നുക
7. രസക്കേടായിരിക്കുക
8. വെറുപ്പുകാട്ടുക
9. വിദ്വേഷമുണ്ടാകുക
10. മുഷിച്ചിൽ കാട്ടുക
11. വാക്കിലോ ഭാവത്തിലോ പെരുമാറ്റത്തിലോ അനിഷ്ടം കാട്ടുക
12. ഇഷ്ടക്കേടുതോന്നുക
13. വിപ്രതിപത്തി പ്രകടപ്പിക്കുക