പീലി
Start typing the word...
Start typing the word...
Hit enter once the word is typed
republic
1. പ്രജാഭരണതത്ത്വം
2. ജനാധിപത്യ ഭരണം
3. ജനാധിപത്യഭരണം
4. അംഗങ്ങൾക്കെല്ലാം തുല്യാവകാശമുള്ള സമൂഹം
5. ജനാധിപത്യവാഴ്ച
6. പരമാധികാരം ജനങ്ങളിൽ നിക്ഷിപ്തമായിരിക്കുകയും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ മുഖേന അത് വിനിയോഗിക്കുകയും ചെയ്യുന്ന ഭരണ സമ്പ്രദായം
7. ജനാധിപത്യപരമാധികാരരാഷ്ട്രം
8. ജനായത്തഭരണം
9. പ്രജാധിത്യരാഷ്ട്രം