പീലി
Start typing the word...
Start typing the word...
Hit enter once the word is typed
represent
1. പ്രദർശിപ്പിക്കുക
2. വിവരിച്ചു പറയുക
3. പ്രതിനിധാനം ചെയ്യുക
4. നിവേദിക്കുക
5. പകരം നിൽക്കുക
6. വീണ്ടും കാണിക്കുക
7. മുന്നിൽവയ്ക്കുക
8. വർണ്ണനയിലൂടെയോ ചിത്രീകരണത്തിലൂടെയോ മനസ്സിൽ രൂപവത്താക്കുക
9. വേഷം ധരിക്കുക
10. ഉദാഹരിക്കുക
11. സൂചിപ്പിക്കുക
12. പ്രതിനിധീകരിക്കുക
13. ഭാവിക്കുക
14. പ്രതിപാദിക്കുക
15. മുന്നിൽവെയ്ക്കുക
16. വെളിപ്പെടുത്തിക്കാട്ടുക
17. ധരിപ്പിക്കുക
18. പ്രതിനിധിയായിരിക്കുക
19. പ്രതിനിധീഭവിക്കുക
20. നിരൂപിക്കുക
21. ചിത്രീകരിക്കുക
22. അഭിനയിക്കുക
23. നിവേദനം ബോധിപ്പിക്കുക
24. പ്രാതിനിധ്യം വഹിക്കുക
25. വർണ്ണിക്കുക