പീലി
Start typing the word...
Start typing the word...
Hit enter once the word is typed
relapse
1. വിശ്വാസത്യാഗം ചെയ്യുക
2. സ്വധർമ്മത്യാഗം
3. അധഃപതനം സംഭവിക്കുക
4. പഴയ മോശമായ സ്ഥിതിയിലേക്ക് മടങ്ങുക
5. പ്രത്യാഗമനം
6. രോഗപ്രത്യാഗമനം
7. പൂർവ്വസ്ഥിതിയിലാകൽ
8. സദാചാരത്തിൽ നിന്ൻ വീണ്ടും ഭ്രംശിക്കുക
9. മാറിയരോഗം വീണ്ടും വരുക
10. രോഗാതുരനാകൽ
11. രോഗപുനരാഗമനം
12. ദുഃസ്ഥിതിയിലാവുക
13. വീണ്ടും അകപ്പെടുക
14. പൂർവസ്ഥിതിയിലേക്ക് അധഃപതനം സംഭവിക്കുക
15. മാറിയ രോഗം വീണ്ടും വരിക
16. രോഗം കുറഞ്ഞിട്ടു പിന്നെയും വർദ്ധിക്കുക
17. വീണ്ടും വഴുതിവീഴൽ
18. മാറിയ രോഗം വീണ്ടും വരുക
19. പുനർഭ്രംശം