പീലി
Start typing the word...
Start typing the word...
Hit enter once the word is typed
reconcile
1. പ്രതികൂല സാഹചര്യവുമായി ഇണങ്ങിച്ചേരുക
2. വഴക്കു ശമിപ്പിക്കുക
3. യോജിപ്പിക്കുക
4. പിണങ്ങിയവരെ വീണ്ടും രഞ്ജിപ്പിക്കുക
5. ഐക്യത്തിലെത്തുക
6. ചേർച്ചയാക്കുക
7. പൊരുത്തപ്പെടുക
8. ശരിയാക്കുക
9. വൈരം ശമിപ്പിക്കുക
10. യോജിപ്പിലെത്തുക
11. ചേർക്കുക
12. ഇണക്കുക
13. ഐകരൂപ്യം നൽകുക
14. യോജിപ്പുവരുത്തുക
15. വഴങ്ങുമാറാക്കുക
16. തർക്കം പറഞ്ഞൊതുക്കുക