പീലി
Start typing the word...
Start typing the word...
Hit enter once the word is typed
reader
1. മുതിർന്ന സർവ്വകലാശാലാദ്ധ്യാപകൻ
2. അച്ചുപിഴ തിരുത്തുന്ന ആൾ
3. വായിക്കുന്നവൻ
4. അച്ചുപിഴ തിരുത്തുന്നയാൾ
5. സർവകലാശാലാധ്യാപകൻ
6. പാഠപുസ്തകം
7. അച്ചുപിഴ തിരുത്തുന്നവൻ
8. രേഖകളും മറ്റും വായിച്ച് പ്രസിദ്ധീകരണ യോഗ്യത നിശ്ചയിക്കുന്ന ആൾ
9. പ്രൊഫസർക്കു താഴെയുള്ള കലാശാലാ അധ്യാപകൻ
10. വായനപ്പുസ്തകം
11. ഉത്സുകനായ വായനക്കാരൻ
12. അധ്യോതാവ്
13. പേഷ്ക്കാർ
14. പാഠപ്പുസ്തകം