പീലി
Start typing the word...
Start typing the word...
Hit enter once the word is typed
ramification
1. ശാഖകളായി പിരിയൽ
2. വൃക്ഷശാഖസംവിധാനം
3. സങ്കീർണ്ണമോ അല്ലെങ്കിൽ അനിഷ്ടകരമോ ആയ ഒരു പ്രവൃത്തിയുടെ അല്ലെങ്കിൽ സംഭവത്തിന്റെ അനന്തരഫലം
4. കൊന്പുതോറും ഉണ്ടാകൽ
5. ശാഖോപശാഖയായ വളർച്ച
6. സങ്കീർണ്ണഘടനയുടെ ഉപവിഭാഗങ്ങൾ
7. കൊമ്പുതോറും ഉണ്ടാകൽ