പീലി
Start typing the word...
Start typing the word...
Hit enter once the word is typed
raise
1. വർദ്ധന
2. പൊങ്ങുക
3. വളർത്തുക
4. ഉദ്ധരിക്കുക
5. വളരുക
6. പണമുണ്ടാക്കുക
7. വർദ്ധിപ്പിക്കുക
8. നിർമ്മിക്കുക
9. ഉദ്ഭൂതമാകുക
10. ഉണർത്തുക
11. ഉത്സാഹിപ്പിക്കുക
12. പ്രസ്താവിക്കുക
13. ഉയർത്തുക
14. എഴുന്നേൽപിക്കുക
15. ഉന്നയിക്കുക
16. ഉറക്കമുണർത്തുക
17. ഉജ്ജീവിപ്പിക്കുക
18. കെട്ടുക
19. ശേഖരിക്കുക
20. ആരംഭിക്കുക
21. നിവർത്തുക
22. കുത്തിപ്പൊന്തിക്കുക
23. പൊക്കുക
24. കെട്ടിപ്പടുക്കുക
25. പോറ്റിവളർത്തുക
26. പുനരുത്ഥാനം ചെയ്യുക
27. ഉളവാക്കുക
28. ഉയർന്നു വരുക
29. അധികമാക്കുക
30. കിളർത്തുക
31. കൂട്ടുക
32. എഴുന്നേൽക്കുക
33. ശന്പളത്തിൽ വർദ്ധന
34. ആശ്ചര്യം പ്രകടിപ്പിക്കുക
35. ഉണ്ടാകുക
36. കരേകേറ്റുക
37. പുനർജ്ജീവിപ്പിക്കുക
38. ഉന്നതിപ്പെടുത്തുക