1. ഉഷ്ണകിരണം പ്രസരിപ്പിച്ച് മുറിചൂടാക്കുന്ന ഉപകരണം
2. യന്ത്രം തണുപ്പിക്കുന്നതിനുള്ള ഉപകരണം
3. മോട്ടോർകാർ,വിമാനം എന്നിവയിലെ യന്ത്രങ്ങൾ തണുപ്പിക്കുന്നതിനുള്ള സജ്ജീകരണം
4. താപം പ്രസരിപ്പിക്കുന്നതിനുള്ള യന്ത്രാപകരണം
5. യന്ത്രം തണുപ്പിക്കുന്ന ഉപകരണം
10. യന്ത്രങ്ങൾ തണുപ്പിക്കുന്നതിനുള്ള സംവിധാനം