1. സംസർഗനിഷിദ്ധക്കപ്പൽ നിൽക്കേണ്ടുന്ന സ്ഥലം
2. പകർച്ചവ്യാധി തടയാനായി രോഗബാധിതർക്ക് ഏർപ്പെടുത്തുന്ന ഏകാന്തവാസം
3. പകർച്ചവ്യാധിക്കാരുള്ള കപ്പൽ കരയുമായി ഇടപെടാതെ നിൽക്കാനുള്ള കാലം
4. മറ്റെവിടെ നിന്നെങ്കിലും എത്തിച്ചേർന്ന അല്ലെങ്കിൽ പകർച്ചവ്യാധി അല്ലെങ്കിൽ പകർച്ചവ്യാധിക്ക് വിധേയരായ ആളുകളെയോ മൃഗങ്ങളെയോ സ്ഥാപിക്കുന്ന ഒരു സംസ്ഥാനം, കാലഘട്ടം അല്ലെങ്കിൽ ഒറ്റപ്പെടൽ സ്ഥലം.
5. കപ്പൽ സംസർഗ്ഗം വിലക്കുക
8. കപ്പൽസംസർഗ്ഗം നിഷേധിക്കുക