1. ഒരു അച്ചടി സ്ഥാപനത്തിൻറെ ഉടമസ്ഥൻ
4. കമ്പ്യൂട്ടറിൽ തയ്യാറാക്കിയിട്ടുള്ള വിവരങ്ങൾ നമ്മുടെ ഇഷ്ടപ്രകാരം കടലാസിലേക്ക് പകർത്തുന്നതിനുള്ള ഒരു ഉപകരണം
5. പുസ്തകങ്ങളും മാസികകളും മറ്റും അച്ചടിക്കുന്നയാൾ
6. അച്ചടിക്കുന്നതിനുള്ള യന്ത്രക്രമീകരണം
7. മുദ്രണം ചെയ്യുന്ന ഉപകരണം