പീലി
Start typing the word...
Start typing the word...
Hit enter once the word is typed
peripheral
1. ഒരു കമ്പ്യൂട്ടറിനോട് കണക്ട് ചെയ്യാവുന്നതും കമ്പ്യൂട്ടറിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നതുമായ കീബോർഡ്, മൗസ്,പ്രിന്റർ,സ്ക്രീൻ മുതലായവ
2. ഉപരിവിപ്ലവമായ
3. വൃത്തപരിധിമേലുള്ള
4. ബാഹ്യമായ
5. പ്രാന്തപ്രദേശത്തെ സംബന്ധിച്ച
6. വൃത്തപരിധിയെ സംബന്ധിച്ച