1. ഏതു തരക്കാരനെന്നു സൂചിപ്പിക്കുന്ന പേരോ പ്രയോഗമോ
3. തിരിച്ചറിയാനുള്ള അടയാളം
8. ഒരാളെയോ സംഘടനയെയോ ചിന്താധാരയെയോ വിവരിക്കാനുപയോഗിക്കുന്ന വാക്ക്
10. ഡാറ്റയിലെ ഒരു സംഗതി അറിയുന്നതിനോ കാണിക്കുന്നതിനോ വേണ്ടി ഡാറ്റയോട് കൂട്ടിച്ചേർക്കുന്ന വാക്കുകളോ ചിഹ്നങ്ങളോ
12. മേൽവിലാസക്കുറി പതിക്കുക