1. തുടർച്ചയായി ഇടിച്ചിടച്ച് ദ്വാരമുണ്ടാക്കുന്ന കനമുള്ള ഡ്രിൽ
2. സ്ത്രീകൾ ധരിക്കുന്ന ഒരിനം കഞ്ചുകം
5. ഒരു വൈദ്യുതസർക്യൂട്ടിലെ രണ്ടു ബിന്ദുക്കൾ തമ്മിൽ ബന്ധമുണ്ടാക്കുന്നതിനോ ഒരു തുറന്ന സർക്യൂട്ടിൽ വൈദ്യുതപ്രവാഹം ഉണ്ടാക്കുന്നതിനോ ഉപയോഗിക്കുന്ന ചെറിയ കഷണം വയർ
6. നാവികരുടെ പുറങ്കുപ്പായം