1. വെബ്സൈറ്റിന്റെ സുരക്ഷാപാളിച്ച കണ്ടെത്തി അവ പരിഹരിക്കുന്നയാൾ
2. കംപ്യൂട്ടർ വിവരങ്ങൾ ചോർത്തിയെടുക്കുന്നയാൾ
3. കമ്പ്യൂട്ടർ ശൃംഖലകളിലോ കമ്പ്യൂട്ടറുകളിലോ നിയമവിരുദ്ധമായി നുഴഞ്ഞുകയറി വിവരങ്ങൾ മോഷ്ടിക്കുന്ന സൈബർ ചാരന്മാർ
4. നിയമവിരുദ്ധമായി കംപ്യൂട്ടർ പ്രോഗ്രാമുകളെ ഉപയോഗിക്കാൻ രൂപപ്പെടുത്തുന്നയാൾ
5. നല്ല കമ്പ്യൂട്ടർ പരിജ്ഞാനവും കമ്പ്യൂട്ടർ പ്രോഗ്രാമുകളുടെ പ്രവർത്തനത്തെയും ഘടനകളെയും കുറിച്ച് ആധികാരികമായ അറിവും ഉള്ളയാൾ