പീലി
Start typing the word...
Start typing the word...
Hit enter once the word is typed
freeze
1. തണുപ്പുകൊണ്ടുറച്ചു പോകുക
2. നിശ്ചലമാവുക
3. അന്തം വിട്ടു നില്ക്കുക
4. തണുപ്പ് കൊണ്ട് ഉറച്ചുപോവുക
5. വിറങ്ങലിപ്പിക്കുക
6. അന്തം വിട്ടു നിൽക്കുക
7. ഉറഞ്ഞു കട്ടിയാവുക
8. ജഡീകരിക്കുക
9. സ്ഥിരപ്പെടുത്തുക
10. മരവിക്കുക
11. ഉറയുക
12. മഞ്ഞുകൊണ്ട് മൂടുക
13. മഞ്ഞായി മാറുക
14. ജഡീഭവിക്കുക
15. കട്ടിയാക്കുക