പീലി
Start typing the word...
Start typing the word...
Hit enter once the word is typed
foil
1. ദർപ്പണത്തിൽ പ്രതിഫലകമായി ഉപയോഗിക്കുന്ന വളരെ കനം കുറഞ്ഞ ലോഹപാളി
2. പരാജയപ്പെടുത്തുക
3. ഭംഗപ്പെടുത്തുക
4. രത്നങ്ങൾക്ക് തിളക്കം കൂട്ടാനുപയോഗിക്കുന്ന ലോഹപാളി
5. നിരാശപ്പെടുത്തുക
6. വളരെ ഘനം കുറഞ്ഞ ലോഹത്തകിട്
7. കടലാസുപോലെമുടക്കുക
8. കനം കുറഞ്ഞ ലോഹപാളി
9. പരാജയം
10. ആശയക്കുഴപ്പം ഉണ്ടാക്കുക
11. തെറ്റിക്കുക
12. മുഖക്കണ്ണാടിയുടെ ഈയരസത്തകിട്
13. കനം കുറഞ്ഞ വാൾ
14. ഭംഗം