1. ആഘാതം തടുക്കുന്ന വസ്തു
4. കനല് പുറത്തു പോകാതെ തടഞ്ഞുനിർത്തുന്ന അഗ്നികുണ്ഡത്തിനു ചുറ്റുമുള്ള വേലി
5. കപ്പലിന് ആഘാതമേല്ക്കാതെ സൂക്ഷിക്കുന്ന കയറ്
6. വാഹനങ്ങളിൽ മണ്ണും ചളിയും പറ്റാതിരിക്കാൻ അവയുടെ ചക്രങ്ങളുടെ മുകളിൽ വയ്ക്കുന്ന 'റ' ആകൃതിയിലുള്ള ഉപാധി
7. കാറിനെ ആഘാതത്തിൽനിന്നും ഒഴിവാക്കുന്ന ഉപകരണം
8. അടുപ്പിനെതിരേയുള്ള ഇരുമ്പുചട്ടം
10. കനൽ പുറത്തു പോകാതെ തടഞ്ഞു നിർത്തുന്ന അഗ്നി കുൺഡത്തിനു ചുറ്റുമുള്ള വേലി
12. കനല് പുറത്തു പോകാതെ തടഞ്ഞു നിർത്തുന്ന അഗ്നി കുണ്ഡത്തിനു ചുറ്റുമുള്ള വേലി
13. നൗകയുടെ വശങ്ങളിൽ പിടിപ്പിക്കുന്ന ആഘാതാഗിരണി