1. ഇലക്ട്രോണിക് മാദ്ധ്യമത്തിലൂടെ കത്തിൻറെയും രേഖകളുടേയും മറ്റും പ്രതികൾ ദൂരത്തേക്കയയ്ക്കുക
2. ഇലക്ട്രാണിക് മാദ്ധ്യമത്തിലൂടെ കത്തിന്റെയും രേഖകളുടേയും മറ്റും പ്രതികൾ ദൂരത്തേക്കയയ്ക്കുക
3. ഡോക്യുമെന്റുകളുടെ പകർപ്പ് ടെലഫോൺ കേബിൾ വഴി വിദൂരങ്ങളിലെത്തിക്കാനുള്ള മാർഗ്ഗം
4. ഫാക്സ് മെഷീൻ (പ്രതികൾ അയയ്ക്കാനും സ്വീകരിക്കാനുമുള്ള യന്ത്രം)