1. മേഘങ്ങൾക്കപ്പുറത്തുള്ള സൂക്ഷ്മാകാശം
2. ആൽക്കഹാളിന്മേൽ അമ്ലം പ്രവർത്തിപ്പിച്ചാൽ ലഭിക്കുന്ന നിവർണ്ണവും ആവിയാകുന്നതുമായ ദ്രാവകം
3. മേഘങ്ങൾക്കു മുകളിലെ വായുമൺഡലം
4. പദാർത്ഥകണികകൾക്കിടയിൽ സ്ഥിതിചെയ്യുന്നതായി കരുതപ്പെട്ടിരുന്ന അതീന്ദ്രിയ വസ്തു
6. മേഘങ്ങൾക്കപ്പുറത്തുള്ള
8. ഈതർ (നിറമില്ലാത്ത ദ്രാവകം)
9. ബോധം കെടുത്താനുപയോഗിക്കുന്ന ഒരു ദ്രവജൈവസംയുക്തം
10. മേഘങ്ങൾക്കു മുകളിലെ വായുമണ്ധലം