പീലി
Start typing the word...
Start typing the word...
Hit enter once the word is typed
core
1. കമ്പ്യൂട്ടറിന്റെ പ്രധാന മെമ്മറിയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു
2. കേബിളിൻറെ ഉള്ളിലെ കമ്പി
3. അകം
4. ഗർഭം
5. ബീജാവരണം
6. ഉള്ൾ
7. പഴക്കാമ്പ്
8. വാർത്താവാഹകമമായ കടൽക്കമ്പി
9. കാതൽ
10. പഴങ്ങളുടെ ഉൾഭാഗം
11. വൈദ്യുതകാന്തത്തിൻറെ ഉള്ളിൽ വച്ചിരിക്കുന്ന പച്ചിരുന്പ് ദണ്ഡ്
12. അണ്ടി
13. ഹൃദയം
14. മദ്ധ്യഭാഗം
15. അന്തർഭാഗം