പീലി
Start typing the word...
Start typing the word...
Hit enter once the word is typed
circuit
1. അധികാരമൺഡലം
2. പരിഭ്രമണം
3. ആവൃത്തി
4. പ്രദക്ഷിണം
5. മത്സരകളം
6. നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിൽ കോടതി കൂടി കേസുകളുടെ തീർപ്പ് കൽപ്പിക്കുവാൻ ന്യായാധിപന്മാർ നടത്തുന്ന യാത്ര
7. മണ്ഡലം
8. വലയം
9. പര്യടനം
10. വൈദ്യുതിയുടെ പ്രവാഹപാത
11. സഞ്ചാരം
12. വൈദ്യുതിയുടെ പൂർണ്ണമായ പ്രവാഹപരിക്രമണം
13. പരിധി