പീലി
Start typing the word...
Start typing the word...
Hit enter once the word is typed
champion
1. മത്സരക്കളികളിൽ പ്രാഗത്ഭ്യമുള്ളവൻ
2. മറ്റൊരാൾക്കു വേണ്ടി പോരാടുക
3. സാമൂഹ്യ നന്മക്കുവേണ്ടി ശ്രമിക്കുന്നവൻ
4. വീരൻ
5. പക്ഷസമർത്ഥനം ചെയ്യുക
6. മത്സരത്തിൽ വിജയിക്കുന്നവൻ
7. യോദ്ധാവ്
8. മല്ലൻ
9. പരിരക്ഷിക്കുക
10. ശൂരൻ
11. തനിക്കുതന്നെയോ സമൂഹത്തിനു വേണ്ടിയോ ഏകനായി യുദ്ധം ചെയ്യുന്നവൻ
12. പക്ഷംപിടിച്ചു വാദിക്കുക
13. ഒന്നാംതരമായ
14. വിജയി
15. രണവീരൻ