പീലി
Start typing the word...
Start typing the word...
Hit enter once the word is typed
cell
1. ജൈവവസ്തുവിൻറെ ഏറ്റവും ചെറിയ ഘടകം
2. ഗുഹ
3. രഹസ്യസങ്കേതം
4. അറ
5. മെമ്മറിയുടെ ഒരു ഭാഗം
6. ഡാറ്റയോ ഫയലോ സൂക്ഷിക്കുന്നതിനുള്ള സ്ഥലം
7. ചെറിയ അറ
8. വിപ്ലവകക്ഷികളുടെ ചെറുഘടകം
9. ജയിലറ
10. ആശ്രമത്തിലേയോ കരാഗൃഹത്തിലെയോ ചെറുമുറി
11. ശരീരകോശം
12. മഠം
13. തേനീച്ചക്കൂട്ടിലെ ഒരറ
14. വൈദ്യുതീകോശം