1. കപ്പൽക്കാർക്ക് സുഗമമാർഗ്ഗം കാട്ടാനോ അടിയിൽ അപകടം നിറഞ്ഞ പാറയാണെന്നറിയിക്കാനോ സമുദ്രജലത്തിനുപരി പൊന്തിയിടുന്ന ഗോളം
2. അപകടം സൂചിപ്പിക്കാനായി കപ്പൽച്ചാലിൽ വെള്ളത്തിൽ പൊന്തിച്ചിട്ടിരിക്കുന്ന വസ്തു
3. കപ്പൽക്കാർക്കു മാർഗ്ഗദർശിയായ പൊങ്ങി നിറുത്തുക
4. പൊങ്ങ് (വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന തടി)
9. കപ്പൽക്കാർക്ക് അടിയിൽ പാറയാണെന്നറിവാനായി വെള്ളത്തിനു മീതെ നിർത്തുന്ന വലിയ പൊങ്ങത്തി