പീലി
Start typing the word...
Start typing the word...
Hit enter once the word is typed
budget
1. ഒരു നിശ്ചിത കാലയളവിനുള്ള വരവുചെലവു തുകയുടെ ഏകദേശരൂപം
2. വ്യക്തിയുടേയും കുടുംബത്തിന്റേയും ആയ വ്യഗണനപത്രിക
3. രാഷ്ട്രത്തിന്റെയോ സ്ഥാപനത്തിന്റേയോ വരവു ചെലവു മതിപ്പ്
4. ഒരു പ്രത്യേക കാലയളവിൽ ചിലവഴിക്കേണ്ടതും തിരികെ ലഭിക്കേണ്ടതുമായ തുകയുടെ വിശദകണക്ക്
5. ബജറ്റ്
6. ബഡ്ജറ്റ്