1. ബഹിരാകാശപേടകത്തിൻറെ വേഗം കൂട്ടുന്ന റോക്കറ്റ്
2. മറ്റൊന്നിന്റെ ശക്തി വർദ്ധിപ്പിക്കുന്ന സാധനം
3. റോക്കറ്റിന്റെ ശക്തി വർദ്ധിച്ച ശേഷം വിട്ടകലുന്ന മോട്ടോർയന്ത്രം
4. ബഹിരാകാശപേടകത്തിന്റെ വേഗം കൂട്ടുന്ന റോക്കറ്റ്
5. വോൾട്ടേജ് വർദ്ധിപ്പിക്കുവാനുള്ള സംവിധാനം
6. വോൾടേജ് ബലമോ സിഗ്നൽ ബലമോ വർദ്ദിപ്പിക്കാനുള്ള സംവിധാനം
7. മറ്റൊന്നിൻറെ ശക്തി വർദ്ധിപ്പിക്കുന്ന സാധനം
8. മറ്റൊന്നിന്റെ ശക്തി വർദ്ധിപ്പിക്കുന്ന ഔഷധവും മറ്റും