1. കാരണക്കാരന്റെ നേർക്കുതന്നെ തിരിച്ചടിക്കുക
2. പക്ഷികളെ വേട്ടയാടിപ്പിടിക്കാൻ ആസ്ട്രേലിയക്കാർ ഉപയോഗിക്കുന്ന ഒരു ജാതി വളഞ്ഞ വടി
3. പ്രയോക്താവിൻ തിരിച്ചടിയേൽക്കുന്ന വാദവും മറ്റും
4. പ്രയോഗിക്കുന്ന ആളിന്റെ കയ്യിൽ തിരിച്ചെത്തുന്ന ഒരിനം ക്ഷേപണായുധം
5. പ്രയോക്താവിൻ തിരിച്ചടിയേൽക്കുക