1. സന്നിഹിതനല്ലാത്ത വ്യക്തിയെ സംബോധന ചെയ്യുന്ന ഭാഗം (നാടകത്തിൽ)
3. സംബന്ധികാവിഭക്തി പ്രത്യയം
4. അക്ഷരലോപത്തെ കുറിക്കുന്ന ചിഹ്നം
5. കവിതയിൽ സന്നിഹിതനല്ലാത്ത ഒരാളിനെയോ വസ്തുവിനെയോ അഭിസംബോധന ചെയ്യുന്ന ഭാഗം
6. വിട്ടുകളഞ്ഞ അക്ഷരങ്ങളെയോ അക്കങ്ങളെയോ സൂചിപ്പിക്കുന്ന ചിഹ്നം