പീലി
Start typing the word...
Start typing the word...
Hit enter once the word is typed
ambiguous
1. രണ്ടുതരത്തിൽ വ്യാഖ്യാനിക്കാൻ പഴുതുളള
2. വ്യക്തമായി മനസിലാക്കാൻ പ്രയാസമുള്ള
3. സംശയാത്മകമായ
4. ദ്വയാർത്ഥമുള്ള
5. അവ്യക്തമായ
6. രണ്ടർത്ഥമുള്ള
7. വക്രമായ
8. അനേകാർഥമുള്ള
9. അർത്ഥം
10. ദ്വയാർഥമുള്ള
11. സംശയാർത്ഥമുള്ള
12. സന്ദിഗ്ദ്ധാർഥമായ
13. വ്യക്തമല്ലാത്ത